ഫലമറിയാൻ നിന്നില്ല... മലപ്പുറത്ത് വനിതാ എൽഡിഎഫ് സ്ഥാനാര്‍ഥി അന്തരിച്ചു


മലപ്പുറം: തലക്കാട് പഞ്ചായത്ത് വാര്‍ഡ് 15 എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സഹീറബാനു അന്തരിച്ചു.
മുന്‍ പഞ്ചായത്ത് അംഗവും നിലവില്‍ സിപിഐഎം ലോക്കല്‍ കമ്മറ്റിയംഗവുമാണ്.

വാഹനാപടത്തില്‍ പരുക്കേറ്റ് കഴിഞ്ഞ ഒരാഴ്ചയായി സ്വകാര്യ ആശുപത്രിയിലായിരുന്നു. ചികിത്സയില്‍ കഴിയവെയാണ് മരണം സംഭവിച്ചത്.

1 Comments

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.