കൊച്ചി: കൊച്ചി നഗരപരിധിയില്‍ തീയേറ്ററുകള്‍ക്ക് മുന്നില്‍ ആളുകള്‍ കൂട്ടംകൂടി നില്‍ക്കുന്നത് സിറ്റി പൊലീസ് നിരോധിച്ചു. നീണ്ട ഇടവേളയ്ക്ക് ശേഷം സിനിമാ തിയേറ്ററുകള്‍ വന്‍ തിരക്കാണ് അനുഭവപ്പെട്ടത്. ഇതേ തുടർന്നാണ്
ടിക്കറ്റ് കൗണ്ടറുകള്‍ക്ക് മുന്നില്‍ തിക്കിത്തിരക്കുന്നവരുടെ പേരില്‍ നിരോധനാജ്ഞാ വകുപ്പ് പ്രകാരം നടപടി എടുക്കുമെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു അറിയിച്ചിട്ടുണ്ട്.
ഴിഞ്ഞ ദിവസം തിയേറ്ററിൽ തിരക്കനുഭവപ്പെട്ടത് വലിയ വാർത്തയായിരുന്നു.