രാജ്യത്ത് പുതുതായി 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കും: സഊദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ


റിയാദ്: സൗദി അറേബ്യയിൽ
പുതുതായി 18 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്ന് സഊദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപ വികസന- പദ്ധതികള്‍ പദ്ധതികള്‍ എത്തിയിട്ടുണ്ടെന്നും ,അടുത്ത അഞ്ച് വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന പദ്ധതികള്‍ക്കും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്മാന്‍ തുടക്കം കുറിക്കുകയും ചെയ്തു .

2030 ല്‍ 7.5 ട്രില്ല്യന്‍ റിയാലിന്റെ മൂലധനം ലക്ഷ്യമിടുന്ന വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷ്യമിടുന്നത് . 2025- ല്‍ മൂലധനം 4 ട്രില്യണ്‍ റിയാലാക്കി ഉയര്‍ത്താനാണു പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത് .സഊദി പബ്ലിക്ക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നേതൃത്വം നല്‍കുക

ആഭ്യന്തര സമ്പദ് വ്യവസ്ഥക്ക് പ്രാധാന്യം നല്‍കി ജി ഡി പി വളര്‍ച്ചാ നിരക്ക് 1.2 ട്രില്യന്‍ റിയാലായി ഉയര്‍ത്തുകയാണ് ലക്ഷ്യം .ഇതോടെ 2025-ല്‍ രാജ്യത്ത് 18 ലക്ഷം തൊഴിലവസരങ്ങള്‍ രാജ്യത്ത് സൃഷ്ടിക്കുമെന്നും കിരീടാവകാശി പറഞ്ഞു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക