പഴയ 5, 10, 100 രൂപയുടെ നോട്ടുകള്‍ പിന്‍വലിക്കും.? വാർത്തയോട് പ്രതികരിച്ച്- ആർ.ബി.ഐ


ന്യൂഡല്‍ഹി: 5, 10, 100 രൂപയുടെ പഴയ സീരീസ് നോട്ടുകള്‍ പിന്‍വലിക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് റിസര്‍വ് ബേങ്ക്. 2021 മാര്‍ച്ചില്‍ ഈ നോട്ടുകള്‍ അസാധുവാക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, ഇത്തരം റിപ്പോര്‍ട്ടുകള്‍ അടിസ്ഥാന രഹിതമാണെന്ന് റിസര്‍വ് ബേങ്ക് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെ അറിയിച്ചു.

2018 ല്‍ 10, 50, 200 രൂപയുടെ പുതിയ കറന്‍സികള്‍ ആര്‍ ബി ഐ പുറത്തിറക്കിയിരുന്നു. 2019ല്‍ 100 ന്റെ പുതിയ നോട്ടും ഇറക്കി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക