عرض المشاركات من يناير, 2021

ബിജെപി റാലിയില്‍ ദേശീയ ഗാനം തെറ്റിച്ചു ചൊല്ലി; കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്കെതിരെ പരിഹാസവുമായി സോഷ്യല്‍ മീഡിയ- Video

കൊല്‍ക്കത്ത: ദേശീയഗാനത്തെ ബിജെപി അപമാനിച്ചെന്ന ആരോപണം ശക്തിപ്പെടുന്നു. തൃണമൂല്‍ കോണ്‍ഗ്രസ്, കോണ്‍ഗ്…

സഹോദരങ്ങള്‍ക്കൊപ്പം കളിക്കവെ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

കുറുപ്പംപടി: സഹോദരങ്ങള്‍ക്ക് ഒപ്പം കളിക്കവെ ഷാള്‍ കഴുത്തില്‍ കുരുങ്ങി നാലാം ക്ലാസുകാരി മരിച്ചു. വേങ…

രാജ്യത്ത് 24 മണിക്കൂറിനിടെ 11,427 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 5266ഉം കേരളത്തിൽ

ന്യൂഡല്‍ഹി: 24 മണിക്കൂറിനിടെ ഇന്ത്യയിൽ കോവിഡ്-19 സ്ഥിരീകരിച്ചത് 11,427 പേര്‍ക്ക്. ഇതോടെ രാജ്യത്തെ മ…

സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന് ഇന്ന് കൂടിയത് 160 രൂപ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ ഉയര്‍ന്നു. പവന് 160 രൂപയാണ് വര്‍ധിച്ചത്. നിലവില്‍ ഒരു പവന്‍ …

കേന്ദ്ര ബജറ്റ് 2021; റോഡ് വികസനത്തിന് 65,000 കോടി; കൊച്ചി മെട്രോയ്ക്ക് 1,967 കോടി

ന്യൂഡല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റവതരണം തുടങ്ങി. പേപ്പര്‍ രഹിത ബജറ്റാണ് അവതരി…

ഐശ്വര്യ കേരള യാത്ര; കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ പര്യടനം ഇന്ന്

കാസർകോട്/കണ്ണൂർ: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ ഐശ്വര്യ കേരള യാത്ര ഇന്ന് …

കോവിഡിനെ പ്രതിരോധിക്കുന്നതിൽ സംസ്ഥാന സര്‍ക്കാര്‍ വൻ പരാജയം; രൂക്ഷ വിമർശനവുമായി- ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ കോവിഡിനെ നിയന്ത്രിച്ചെങ്കിലും കേരളം വന്‍പരാജയമായെന്ന് …

'സ്നേഹ സാന്ത്വന സ്പർശം'; ജനങ്ങളുടെ പരാതികൾക്ക് ഉടനടി പരിഹാരം: മന്ത്രിമാരുടെ ജില്ലാതല അദാലത്തുകൾ ഇന്നു മുതൽ

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങൾക്കും പരാതികൾക്കും പരിഹാരം ഉടൻ കാണുന്നതിനായി മന്ത്രിമാരുടെ നേതൃ…

കരിപ്പൂർ വിമാന ദുരന്തം; മരിച്ചയാളുടെ 2 വയസുകാരി മകൾക്ക് 1.51 കോടി നഷ്ടപരിഹാരം

കൊച്ചി: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ രണ്ടുവയസ്സുകാരിക്ക് 1.51 കോടി രൂപ നഷ്ടപരിഹാരമായി നൽകുമെന…

കേന്ദ്ര ബജറ്റ് ഇന്ന്: പ്രതീക്ഷയോടെ കേരളം

ന്യൂഡൽഹി: കേന്ദ്ര പൊതുബജറ്റ് ഇന്ന്. ധനമന്ത്രി നിർമലാ സീതാരാമൻ രാവിലെ 11ന് ബജറ്റ് അവതരിപ്പിക്കും കോവ…

മ്യാന്‍മറില്‍ വീണ്ടും പട്ടാള അട്ടിമറി; ഓങ് സാന്‍ സൂചിയും പ്രസിഡന്റും ഉള്‍പ്പെടെയുള്ളവര്‍ തടങ്കലില്‍: നഗരിയിൽ ടെലഫോൺ, ഇന്‍റര്‍നെറ്റ് ബന്ധം വിച്ഛേദിച്ചു

മ്യാൻമർ: മ്യാൻമറിൽ വീണ്ടും പട്ടാള അട്ടിമറി. ഭരണകക്ഷിയായ എൻഎൽഡി പ്രതിനിധിയാണ് ഇക്കാര്യം അറിയിച്ചത്. …

കെഎസ്ആർടിസി ബസിൽ ആൾമാറാട്ടം; യഥാർഥ ഡ്രൈവർ സ്വകാര്യ ബസ് ഓടിക്കാൻ പോയി, സസ്‌പെൻഡ് ചെയ്യാൻ നിർദേശം

തിരുവനന്തപുരം: കെ എസ്‌ ആർ ടി സി ബസില്‍ ഡ്രൈവറുടെ ആള്‍മാറാട്ടം പിടികൂടി ആഭ്യന്തര വിജിലൻസ് സംഘം. തിരു…

കോവിഡ് വ്യാപനം; കര്‍ശന നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍; കണ്ടെയ്ന്‍മെന്‍റ് സോണുകളിൽ സ്ഥിതി വിലയിരുത്തി 114 പ്രഖ്യാപിക്കാൻ പ്രത്യേക ഐഎഎസ് സംഘം

കോഴിക്കോട്: കോവിഡ് വ്യാപനം തടയാന്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍. ജില്ലാ കലക്ടര്‍മാരെ സഹായിക്കാന്…

പാ​ലാ​രി​വ​ട്ടം പാ​ലം; കരാർ നിർമ്മാണ കമ്പനിക്ക് 24.52 കോ​ടി രൂ​പ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സ​ര്‍​ക്കാ​ര്‍ നോ​ട്ടീ​സ് അയച്ചു

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം പാ​ലത്തിന്റെ പുനർനിർമ്മാണ ചെ​ല​വ് ആ​വ​ശ്യ​പ്പെ​ട്ട് പാ​ലം നി​ര്‍​മി​ച്ച ക​…

മഴവിൽ സംഘം പൂച്ചക്കാട് യൂണിറ്റ് ബാലോത്സവ് സമാപിച്ചു

പൂച്ചക്കാട്: പഠനം മധുരം സേവനം മനോഹരം എന്ന ശീർഷകത്തിൽ എസ് എസ് എഫ് പൂച്ചക്കാട് യൂണിറ്റ് മഴവിൽ സംഘം സം…

സഊദി രാജകുടുബാംഗം തുര്‍ക്കി ബിന്‍ നാസര്‍ ബിന്‍ അബ്ദുല്‍ അസീസ് രാജകുമാരൻ അന്തരിച്ചു

റിയാദ്: സഊദി രാജകുടുബാംഗം തുര്‍ക്കി ബിന്‍ നാസര്‍ ബിന്‍ അബ്ദുല്‍ അസീസ് അല്‍ സഊദ് അന്തരിച്ചതായി സഊദി …

ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയുടെ ലക്ഷ്യം വർഗ്ഗീയതയുടെ കേരളം: കോണ്‍ഗ്രസ്സുകാര്‍ മൗദൂദിയുടെ തൊപ്പി ധരിക്കുന്നത്‌ ആണ് നല്ലതെന്ന്- പി ജയരാജന്‍

കണ്ണൂര്‍: രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരളം യാത്രയ്‌ക്കെതിരെ സിപിഎം നേതാവ് പി ജയരാജന്‍. വര്…

കൊച്ചിയിൽ ഇതര സംസ്ഥാന തൊഴിലാളിയെ തലക്കടിച്ച് കൊന്നു: ഒരാൾ അറസ്റ്റിൽ

കൊച്ചി: എറണാകുളത്ത് ഇതര സംസ്ഥാന തൊഴിലാളി തലയ്ക്ക് അടിയേറ്റ് മരിച്ചു. എറണാകുളം അമ്പലമേടിനടുത്ത് പിണർ…

സൗദിയിൽ നിന്നും നാട്ടിൽ പോയവർ ശ്രദ്ധിക്കുക.!! റീ എൻട്രി കൃത്യസമയത്ത് പുതുക്കാതിരുന്നാൽ തിരിച്ചു സൗദിയിലേക്ക് മടങ്ങാനാവില്ല: മുന്നറിയിപ്പുമായി ജവാസാത്ത്

റിയാദ്: സൗദിയിൽ നിന്നും എക്സിറ്റ് റീ എൻട്രി വിസയിൽ പോയവർ നിശ്ചിത സമയത്തിനകം അത് പുതുക്കിയില്ലെങ്കിൽ…

തിരുവനന്തപുരത്ത് എഞ്ചിനീയറിംഗ് വിദ്യാര്‍ഥിനി ഹോസ്റ്റല്‍ മുറിയില്‍ മരിച്ചനിലയില്‍- engineering student suicide

തിരുവനന്തപുരം: വിദ്യാര്‍ഥിനിയെ കോളേജിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപു…

കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാര്‍: പിണറായിയുടെ ഏകാധിപത്യ ഭരണം ഇനി താങ്ങാനാവില്ലെന്ന്- രമേശ് ചെന്നിത്തല- ramesh chennithala

കാസർകോട്: കേരളം ഭരിക്കുന്നത് അധോലോക സര്‍ക്കാര്‍ ആണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എല്ലാ തട…

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 5266 പേർക്ക്; 21 മരണം, 5730 പേർക്ക് രോഗമുക്തി, 4746 പേർക്ക് രോഗബാധ സംബർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5266 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 743, കോഴിക്കോട് …

പിഞ്ചു മക്കളെയും ഭർത്താവിനെയും ഉപേക്ഷിച്ച് കാമുകന്‍റെയൊപ്പം ഒളിച്ചോടി; യുവതി അറസ്റ്റിൽ

തിരുവനന്തപുരം: രണ്ടു മക്കളെ ഉപേക്ഷിച്ചു കാമുകനൊപ്പം ഒളിച്ചോടിയ യുവതി അറസ്റ്റിലായി. പത്തനംതിട്ട സ്വദ…

പ്രമുഖ വ്യവസായിയും കൊച്ചി വിമാനത്താവളം ഡയറക്ടറുമായ സി.വി.ജേക്കബ് അന്തരിച്ചു

കൊച്ചി: കേരളത്തിലെ പ്രമുഖ വ്യവസായിയും സിന്തൈറ്റ് ഗ്രൂപ്പ് ചെയർമാനുമായ സി.വി.ജേക്കബ് അന്തരിച്ചു. കൊ…

രമേശ് ചെന്നിത്തലയുടെ ഐശ്വര്യകേരള യാത്രയ്ക്ക് പാർട്ടി പത്രമായ വീക്ഷണത്തിൽ 'ആദരാഞ്ജലി'; യാത്ര തുടങ്ങും മുൻപേ യുഡിഎഫിന് ഉള്ളിൽ തർക്കം

കോഴിക്കോട്: കോണ്‍ഗ്രസ് മുഖപത്രമായ 'വീക്ഷണ'ത്തില്‍ 'ഐശ്വര്യ കേരളയാത്ര'യുടെ പരസ്യത്ത…

പാര്‍ട്ടി നിര്‍ദേശിച്ചാല്‍ ഏത് മണ്ഡലത്തിലും സ്ഥാനാര്‍ഥിയാകും; പിണറായി വിജയനെതിരെ മത്സരിക്കാനും തയ്യാറെന്നു എഐസിസി വക്താവ് ഷമ മുഹമ്മദ്‌

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിക്കാന്‍ തയ്യാറാണെന്ന്…

നെടുങ്കണ്ടം കസ്റ്റഡി മരണം; രാജ്കുമാറിന്റെ ഭാര്യക്ക് ലാന്‍ഡ് റവന്യൂ വകുപ്പില്‍ ജോലി; സര്‍ക്കാര്‍ ഉത്തരവായി

തിരുവനന്തപുരം: നെടുങ്കണ്ടത്ത് പോലീസ് കസ്റ്റഡിയില്‍ മരിച്ച രാജ്കുമാറിന്റെ ഭാര്യക്ക് ജോലി നല്‍കിക്കൊണ…

എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷ; റിവിഷൻ ക്ലാസുകൾ ഇന്നു മുതൽ വിക്ടേഴ്സ് ചാനലിൽ

തിരുവനന്തപുരം: എസ്എസ്എൽസി, പ്ലസ് ടു പൊതുപരീക്ഷക്കുള്ള റിവിഷൻ ക്ലാസുകൾ ഇന്നു മുതൽ വിക്ടേഴ്സ് ചാനലിൽ …

ചെങ്കോട്ടയിൽ ദേശീയ പതാകയെ അപമാനിച്ചത് തന്നെ ഏറെ വേദനിപ്പിച്ചു: -മന്‍ കി ബാത്തില്‍- പ്രധാനമന്ത്രി മോദി

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ അരങ്ങേറിയ അക്രമ സംഭവങ്ങള്‍ തന്നെ വേദനിപ്പിച്ചെന്ന് പ്…

കരിയിലകൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവം; ഡിഎൻഎ പരിശോധനക്കായി എട്ടു പേരുടെ രക്ത സാംപിളുകള്‍ ശേഖരിച്ചു

കൊല്ലം: കല്ലുവാതുക്കലിൽ കരിയിലകൂട്ടത്തിൽ ഉപേക്ഷിക്കപ്പെട്ട നവജാതശിശു മരിച്ച സംഭവത്തിൽ പ്രദേശവാസികളാ…

കോട്ടയത്ത് ഫേസ്ബുക് വഴി പരിചയപ്പെട്ട പ്ലസ്ടു വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു; 19 കാരൻ പോലീസ് പിടിയിൽ

കോട്ടയം: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട് പ്രണയത്തിലായ പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച പോയ…

ചാവക്കാട് ദേശീയപാതയിൽ ബൈക്കപകടം: കാൽനടയാത്രക്കാരൻ ഉൾപ്പെടെ മൂന്നു പേർക്ക് പരിക്ക്- Accident

പൊന്നാനി: പൊന്നാനി-ചാവക്കാട് ദേശീയപാതയിൽ എടക്കഴിയൂർ പഞ്ചവടിയിൽ ഇന്ന് വൈകീട്ട് 5.30 ഓടെ കാൽനടയാത്രക…

പാണക്കാട്ടേക്ക് ഇനിയും പോവും, വിജയരാഘവന് പോവാനാവാത്തതിന്‍റെ നിരാശ: സി.പി.എം സംസ്ഥാന സെക്രട്ടറിക്ക് മറുപടിയുമായി- ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ലീഗ് വിരുദ്ധ പരാമർശങ്ങൾ ആയുധമാക്കി ഉമ്മൻച…

പ്രവാസികൾക്കൊരു സന്തോഷ വാർത്ത.!! പൗരത്വ നിയമം ഭേദഗതി ചെയ്യാനൊരുങ്ങി യുഎഇ

ദുബായ്: യുഎഇയുടെ പൗരത്വ നിയമത്തിൽ പുതിയ ഭേദഗതിക്ക് അംഗീകാരം. മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാർക്ക് …

കളിക്കിടെ തെറിച്ചുവീണ പന്തെടുക്കാൻ ദേശീയപാതയിലേക്ക് ഓടി; ചീറിപ്പാഞ്ഞു വന്ന കെ.എസ്.ആർ.ടി.സി ഫാസ്റ്റ് പാസഞ്ചർ ബസിനുമുന്നിൽനിന്ന് 2 വയസുകാരൻ രക്ഷപെട്ടത് അത്ഭുതകാര്യമായി, ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

തിരുവനന്തപുരം: കൈയിൽനിന്ന് വഴുതിപ്പോയ പന്തെടുക്കാൻ ദേശീയ പാതയിലേക്കു ഓടിയ രണ്ടു വയസുകാരൻ കെ എസ് ആർ …

കോഴിക്കോട് സ്വദേശിയായ ക്രിസ്ത്യൻ വനിതയ്ക്ക് മലപ്പുറത്തെ മദ്രസയിൽ അന്ത്യശുശ്രൂഷ; സാഹോദര്യത്തിന്റെ നേർക്കാഴ്ചയായ് പൊന്നാട്

കൊണ്ടോട്ടി(മലപ്പുറം): മതസൗഹാർദത്തിന്റെയും സാഹോദര്യത്തിന്റെയും നേർക്കാഴ്ചയായി ക്രിസ്ത്യൻ വനിതയ്ക്ക് …

വിദ്യാർത്ഥികൾക്ക് സ്‌​കൂ​ളു​ക​ളി​ൽ​ നിന്നും നൽകുന്ന ഭക്ഷ്യകിറ്റ് കൂ​പ്പ​ണു​ക​ളു​മാ​യി ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്ക് സ​പ്ലൈ​കോ​യി​ൽ പോ​യി ഇ​ഷ്​​ട​മു​ള്ള ഭ​ക്ഷ​ണ​സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാം

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള ഭ​ക്ഷ്യ​സ…

സൗദിയിൽ കോടിക്കണക്കിന് റിയാലുമായി ഹവാല സംഘം പോലീസ് പിടിയിൽ: പിടിയിലായവരിൽ മലയാളികളുമെന്ന് സൂചന

റിയാദ്: കോടിക്കണക്കിന്ന് റിയാൽ ഹവാല വഴി വിദേശത്തേക്കയച്ച സംഘത്തെ പിടികൂടിയതായി രാജ്യത്തെ പ്രത്യേക അ…

കാലം പോയൊരു പോക്കേ... ഇനിമുതല്‍ ഫോണ്‍ വായുവിലൂടെ ചാര്‍ജ് ചെയ്യാം; പുതിയ സാങ്കേതിക വിദ്യയുമായി ഷവോമി

വായുവിലൂടെ ഫോണ്‍ ചാര്‍ജ് ചെയ്യുന്ന പുതിയ സാങ്കേതിക വിദ്യയുമായി ഷവോമി. എം.ഐ എയര്‍ സംവിധാനം വെള്ളിയാഴ…

ആലപ്പുഴയിൽ ക്ഷേത ദർശനത്തിന് വീട്ടിൽ നിന്നും ഇറങ്ങിയ സിനിമാ നടി കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്

ആലപ്പുഴ: കഴിഞ്ഞ ദിവസം ചാരുംമൂട് ചത്തിയറയില്‍ പുതുച്ചിറക്കുളത്തില്‍ യുവതി മരിച്ചതിനു പിന്നിൽ ഭര്‍ത്ത…

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 6282 പേർക്ക്; 18 മരണം, 7032 പേർക്ക് രോഗമുക്തി, 5725 പേർക്ക് രോഗബാധ സംബർക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.  എറണാകുളം 859, കോഴിക്കോട് …

വിദ്യാര്‍ത്ഥികളുമായി സംവാദം; ഫെബ്രുവരി 1 മുതൽ മുഖ്യമന്ത്രി ക്യാമ്പസുകളിലേക്ക്

തിരുവനന്തപുരം: സംസ്ഥാനത്തെ യൂണിവേഴ്‍സിറ്റി വിദ്യാര്‍ത്ഥികളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്ത…

കൊച്ചിയിൽ വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച് മടങ്ങിയ ഓട്ടോ ഡ്രൈവര്‍ മറ്റൊരു വാഹനാപകടത്തില്‍ മരിച്ചു

കൊച്ചി: വാഹനാപകടത്തില്‍ മരിച്ച യുവതിയെ ആശുപത്രിയില്‍ എത്തിച്ച് തിരികെ വന്ന ഓട്ടോ ഡ്രൈവര്‍ മറ്റൊരു വ…

മദ്യലഹരിയിൽ വീട്ടിലേക്ക് കയറി വന്നു; 21 കാരനായ മകനെ പിതാവ് പ്രഷർ കുക്കർ കൊണ്ട് തലക്കടിച്ചു കൊന്നു

മധുരൈ: മദ്യപിച്ച് വീട്ടിലേക്ക് കയറിവന്ന മകനെ പിതാവ് പ്രഷർ കുക്കർ കൊണ്ട് തലക്കടിച്ചു കൊന്നു. മധുരൈ സ…

ഭരണപരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ സ്ഥാനം വി.എസ് രാജിവെച്ചു

തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ സ്ഥാനം വി എസ് അച്യുതാനന്ദന്‍ രാജിവച്ചു. മുഖ്യമന്ത…

വയനാട്ടിൽ വിനോദസഞ്ചാരത്തിനെത്തിയ അധ്യാപികയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം: റിസോർട്ട് ഉടമകൾ അറസ്റ്റിൽ

മേപ്പാടി: വയനാട്ടിൽ വിനോദസഞ്ചാരി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ കസ്റ്റഡിയി…

'ദരിദ്രരുടെ വിമോചനമെന്ന ഗാന്ധിയൻ സ്വപ്നം സാക്ഷാൽക്കരിക്കാൻ ആ ഓർമ്മകൾ നമുക്ക് ഊർജ്ജം പകരട്ടെ': മഹാത്മാ ഗാന്ധിയെ അനുസ്മരിച്ച്- മുഖ്യമന്ത്രി

തിരുവനന്തപുരം: നാട്ടിലെ ഏറ്റവും ദരിദ്രനായ മനുഷ്യന്റെ വിമോചനമെന്ന ഗാന്ധിയൻ സ്വപ്നം സാക്ഷാൽക്കരിക്കാൻ…

തെറ്റുകാരനല്ല, കസ്റ്റംസ് ചോദ്യം ചെയ്യുമെന്നത് മാധ്യമസൃഷ്ടി: സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ

കോഴിക്കോട്: തെറ്റുകാരനല്ലെന്ന ഉറച്ച ബോധ്യമുണ്ടെന്നും അതുകൊണ്ട് തന്നെ പൊതുപ്രവര്‍ത്തന രംഗത്ത് നിന്ന്…

കാലിക്കറ്റ് സർവകലാശാലയിലെ നിയമന വിവാദം; ഷംസീര്‍ എംഎല്‍എയുടെ ഭാര്യയുടെ പേര് നിയമന പട്ടികയിലില്ല

മലപ്പുറം: കാലിക്കറ്റ് സർവകലാശാലയിലെ അസിസ്റ്റന്‍റ് പ്രൊഫസര്‍ തസ്തികയിലേക്കുള്ള പട്ടികയില്‍ എ എൻ ഷംസ…

تحميل المزيد من المشاركات لم يتم العثور على أي نتائج