കോഴിക്കോട് ബീച്ചില്‍ കുളിക്കാനിറങ്ങിയ വയനാട് സ്വദേശിയായ വിദ്യാർത്ഥി മുങ്ങിമരിച്ചു; കൂടെ ഇറങ്ങിയ ഒരാളെ കാണാതായി


കോഴിക്കോട്: ബീച്ചില്‍ കുളിക്കാനിറങ്ങിയ ഒരാള്‍ തിരയില്‍ പെട്ട് മുങ്ങിമരിച്ചു. കൂടെ ഉണ്ടായിരുന്ന ഒരാളെ കാണാതായി. ഇയാള്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്.

വയനാട് സ്വദേശികളായ മൂന്ന് പേരാണ് തിരയില്‍ പെട്ടത്. ജെറിന്‍ (18) ആണ് മരിച്ചത്. അര്‍ശദ് (30) എന്നയാളെയാണ് കാണാതായത്. ഒരാളെ രക്ഷപ്പെടുത്തി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക