മന്ത്രി മേഴ്സികുട്ടിയമ്മയുടെ മകന്‍ വിവാഹിതനായി- marriage


കൊല്ലം: മന്ത്രി ജെ.മേഴ്സികുട്ടിയമ്മയുടേയും ബി.തുളസീധര കുറുപ്പിന്റെയും മകന്‍ സോഹനും കുണ്ടറ പി.സുധാകരന്‍ പിള്ളയുടെയും ജി.ശ്രീദേവി അമ്മയുടെയും മകള്‍ കാര്‍ത്തികയും വിവാഹിതരായി.

കൊല്ലം ടൗണ്‍ ഹാളില്‍ വെച്ചായിരുന്നു വിവാഹച്ചടങ്ങ്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക