ഹാർബറിൽ വിൽപ്പനക്കായി എത്തിച്ച ദിവസങ്ങളോളം പഴക്കമുള്ള മത്സ്യത്തിന്റെ വൻ ശേഖരം പിടികൂടി


പ്രതീകാത്മക ചിത്രം

പൊന്നാനി: പൊന്നാനി കോസ്റ്റൽ പോലീസ് നൽകിയ വിവരമനുസരിച്ച് ഹാർബറിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയിലാണ് പഴകിയ മത്സ്യം പിടിച്ചെടുത്തത്. മത്സ്യങ്ങൾ ഹാർബറിൽ തന്നെ നശിപ്പിക്കുകയും ചെയ്തു.
കടലിൽ നിന്നും പിടിക്കുന്ന മത്സ്യങ്ങൾ അന്നു തന്നെ മൊത്തവിൽപ്പന നടത്തുന്ന പതിവാണ് ഹാർബറിൽ. അതിനാൽ നല്ല മത്സ്യങ്ങൾ വാങ്ങാൻ നിരവധി പേർ ഹാർബറിലെത്തുകയും ചെയ്യുന്നു. ഇവരെയെല്ലാം കബളിപ്പിച്ചാണ് ചിലർ ദിവസങ്ങൾ പഴക്കമുള്ള മത്സ്യങ്ങൾ ഹാർബർ കേന്ദ്രീകരിച്ച് വിൽപ്പന നടത്തുന്നത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക