പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീ പിടുത്തം; കോവിഡ് വാക്‌സിൻ നിർമ്മാണ യൂണിറ്റിലാണ് തീപിടിച്ചത്


പൂനെ: പൂനെ സീറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തീപിടത്തം. നിര്‍മ്മാണത്തിലിരുന്ന കെട്ടിടത്തിലാണ് തീ പിടുത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമം തുടരുന്നു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ പിടുത്തം ഉണ്ടായത്. വാക്‌സിനുകള്‍ സുരക്ഷിതമാണെന്ന് കമ്പനി അറിയിച്ചു.

ഇന്ത്യയിലെ മൂന്ന് കോടി ആരോഗ്യപ്രവര്‍ത്തകര്‍ക്കും മറ്റു മുന്‍നിര പോരാളികള്‍ക്കും വേണ്ട വാക്‌സിമുകള്‍ ഉതിപാദിപ്പിക്കുന്നത് ഈ ഫാക്ടറിയില്‍ നിന്നാണ്. ഫയര്‍ഫോഴ്‌സിന്റെ പത്തോളം യൂണീറ്റുകള്‍ അഗ്നിബാധ നിയന്ത്രണ വിധേയമാക്കാന്‍ ശ്രമിക്കുന്നുണ്ട്‌.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക