പെരിന്തൽമണ്ണ: പെരിന്തൽമണ്ണ വലിയങ്ങാടി യുണിറ്റ് എസ്.വൈ.എസ് ന് പുതിയ നേതൃത്വം നിലവിൽ വന്നു Ro മുഹമ്മദലി ബുഹാരിയുടെ നേതൃത്വത്തിൽ 2021 വാർഷിക കൗൺസിലിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കപ്പട്ടത്.
പ്രസി: എ പി മുഹമ്മദ് അഷ്റഫ്..ജനറൽ സെക്രട്ടറി: അബ്ദുൽ റൗഫ്, ഫിനാൻസ് സെക്രട്ടറി, നബീൽ ആലിക്കൽ
ധാർമ്മിക യൗവ്വനത്തിൻ്റെ സമര സാക്ഷ്യം എന്ന തലവാചകത്തിൽ സംസ്ഥാനത്തുടനീളം യൂണിറ്റ് കൗൺസിലുകൾ നടന്നുവരിയാണ്. ശിഹാബുദ്ദീൻ കോയ തങ്ങൾ അധ്യക്ഷതയിൽ മൊയ്നുദ്ദീൻ സഖാഫി വെട്ടത്തൂർ ക്ലാസ്സെടുത്തു. ഷാഹുൽ ഹമീദ് ഭായി, കുഞ്ഞമ്മദ്.അമീൻ ആലിക്കൽ, മുഹമ്മദാലി, ഷാനവാസ് ആലിക്കൽ, അസൈനാർ, അബ്ദുറഹ്മാൻ, എന്നിവർ നേതൃത്വം നൽകി.