പുഴയിൽ ചൂണ്ടയിട്ട മത്സ്യതൊഴിലാളിക്ക് കിട്ടിയത് 5 കിലോ തൂക്കമുള്ള സ്രാവ്, അമ്പരപ്പും അതിലേറെ ആശങ്കയുമായി പ്രദേശ വാസികൾവൈക്കം: മൂവാറ്റുപുഴയാറ്റിൽ നിന്നും ചൂണ്ടയിൽ കുരുങ്ങിയ സ്രാവ് മത്സ്യ തൊഴിലാളിയെ ആശ്ചര്യപ്പെടുത്തി. വെള്ളിയാഴ്ച രാത്രി ചെമ്പ് മുറിഞ്ഞപുഴ പാലത്തിന് സമീപം മൂവാറ്റുപുഴയാറിൽ ചൂണ്ടയിട്ട ഗിരീഷ് എന്ന മത്സ്യ തൊഴിലാളിയ്ക്കാണ് അഞ്ച് കിലോ തൂക്കം വരുന്ന സ്രാവിനെ കിട്ടിയത്.

മുവാറ്റുപുഴയാറിൽ നിന്നും സ്രാവിലെ കിട്ടിയത് മത്സ്യ തൊഴിലാളികളെ ആശങ്കപ്പെടുത്തിയിരിക്കുകയാണ്. കൂട്ടത്തോടെ സ്രാവ് എത്തിയാൽ കക്കാവാരുന്ന തൊഴിലാളികളെ ആക്രമിക്കാനും മത്സ്യ തൊഴിലാളികളുടെ വലകൾ നശിപ്പിക്കാനും സാധ്യത കൂടുതലാണെന്നാണ് തൊഴിലാളികൾ പറയുന്നു

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക