സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്‌സീനേഷന്‍ ഇന്ന് മുതല്‍: വാക്‌സിൻ ലഭിക്കുന്ന ആശുപത്രികളുടെ ലിസ്റ്റ്


തിരുവനന്തപുരം: സംസ്ഥാനത്ത് 60 വയസ് കഴിഞ്ഞവര്‍ക്കുള്ള കൊവിഡ് വാക്‌സീനേഷന്‍ ഇന്ന് മുതല്‍ ആരംഭിക്കും. 60 വയസിന് മുകളില്‍ പ്രായമുള്ള എല്ലാ പൗരന്‍മാര്‍ക്കും 45 നും 59 നും ഇടയില്‍ പ്രായമുള്ള മറ്റ് രോഗബാധിതര്‍ക്കുമാണ് രജിസ്ട്രേഷന്‍ അനുവദിക്കുന്നത്.

സംസ്ഥാനത്തെ വിവിധ സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമേ തെരഞ്ഞെടുക്കപ്പെട്ട സ്വകാര്യ ആശുപത്രികളിലും വാക്‌സിനെടുക്കാനുള്ള സൌകര്യമുണ്ട്. കോവിന്‍ ( വേേു:െ//ംംം.രീംശി.ഴീ്.ശി ) പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും പൊതുജനങ്ങള്‍ക്ക് കൊവിഡ് വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കേരളത്തില്‍ വാക്‌സിനെടുക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ള ആശുപത്രികളുടെ പേര് വിവരം ചുവടെ.

കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന എറണാകുളം ജില്ലയിലെ ആശുപത്രികള്‍


കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന ആലപ്പുഴ ജില്ലയിലെ ആശുപത്രികള്‍


കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന വയനാട് ജില്ലയിലെ ആശുപത്രികള്‍


കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന തിരുവനന്തപുരം ജില്ലയിലെ ആശുപത്രികള്‍



കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന തൃശൂര്‍ ജില്ലയിലെ ആശുപത്രികള്‍


കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന പത്തനംതിട്ട ജില്ലയിലെ ആശുപത്രികള്‍


കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന പാലക്കാട് ജില്ലയിലെ ആശുപത്രികള്‍


കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന മലപ്പുറം ജില്ലയിലെ ആശുപത്രികള്‍



കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന കാസറകോട് ജില്ലയിലെ ആശുപത്രികള്‍


കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന കോഴിക്കോട് ജില്ലയിലെ ആശുപത്രികള്‍



കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന കോട്ടയം ജില്ലയിലെ ആശുപത്രികള്‍


കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന കൊല്ലം ജില്ലയിലെ ആശുപത്രികള്‍


കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന കണ്ണൂര്‍ ജില്ലയിലെ ആശുപത്രികള്‍


കൊവിഡ് വാക്‌സിനേഷന്‍ ലഭ്യമാകുന്ന ഇടുക്കി ജില്ലയിലെ ആശുപത്രികള്‍



Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.