ഇന്ധന വില തുടർച്ചയായി പതിനൊന്നാം ദിവസവും വർധിപ്പിച്ചു; തിരുവനന്തപുരത്ത് പെട്രോൾ വില 92 ലേക്ക്


കൊച്ചി: തുടർച്ചയായി പതിനൊന്നാം ദിവസവും ഇന്ധന വിലയിൽ വർധനവ്. പെട്രോളിന് 34 പൈസയും ഡീസലിന് 33 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോൾ വില 91.76 ആയി. ഡീസലിന് 86.27 രൂപ. കൊച്ചിയിൽ പെട്രോളിന് 90.04രൂപയും ഡീസലിന് 84.65 രൂപയുമായി വർധിച്ചു. ഈ മാസം ഡീസലിന് 3.92 രൂപയും പെട്രോളിന് 3.52 രൂപയുമാണ് കൂടിയത്.

രാജ്യത്ത് ഇന്ധന വില റെക്കോർഡ് വേഗത്തിൽ കുതിക്കുകയാണ്. പല സംസ്ഥാനങ്ങളിലും പെട്രോൾ വില മൂന്നക്കത്തിലെത്തി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.