അമിത് ഷാ ഇന്ന് വീണ്ടും തമിഴ്‌നാട്ടിലേക്ക്: പുതുച്ചേരിയും സന്ദർശിക്കും


ന്യൂഡൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് വീണ്ടും തമിഴ്‌നാട്ടിലേക്ക്, പുതുച്ചേരിയും സന്ദർശിക്കും. ബി ജെ പി സംസ്ഥാന നേതാക്കളുമായി സഖ്യ തീരുമാനവും ,സീറ്റ് നിർണയവും ചർച്ച ചെയ്യും.

തമിഴ്‌നാട്ടിൽ ഒരു മാസത്തിനിടെ ഇത് രണ്ടാം തവണയാണ് അമിത് ഷാ എത്തുന്നത് .രാവിലെ കാരയ്ക്കലിൽ എത്തുന്ന അമിത് ഷാ പൊതു പരിപാടികളിൽ പങ്കെടുക്കും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.