നിർബന്ധിത മതപരിവർത്തനം മുസ്ലിം നിയമ വിരുദ്ധമല്ല; തെറ്റ് ചെയ്താൽ നിയമം ഹിന്ദുക്കൾക്കും ബാധകം: നിലപാട് തിരുത്തി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്


ലക്നൗ: നിർബന്ധിത മതപരിവർത്തനം മുസ്ലിം നിയമ വിരുദ്ധമല്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌. നിയമം എല്ലാവര്ക്കും ഒരേപോലെയാണെന്നും, ആര് തെറ്റ് ചെയ്താലും ശിക്ഷിക്കപെടുമെന്നും അദ്ദേഹം പറഞ്ഞു .ഒരു ഹിന്ദു തെറ്റ് ചെയ്താൽ നിയമം ഹിന്ദുക്കൾക്കും ബാധകമാകും.

കഴിഞ്ഞ വര്ഷം സെപ്തംബര് 28 -നാണ് നിർബന്ധിത മതപരിവർത്തന നിരോധന ബില് ഓർഡിനൻസ് ആയി നിലവിൽ വന്നത്. ഏതൊരു വ്യക്തിക്ക് മതപരിവർത്തനം നടത്തണമെങ്കിലും അവർ സർക്കാരിനെ അറിയിച്ചു മുൻകൂട്ടി അനുവാദം വാങ്ങണം എന്നാണ് ഓർഡിനൻസിൽ പറയുന്ന പ്രധാന നിർദേശം. മതപരിവർത്തനം ആഗ്രഹിക്കുന്ന വെക്തി ഒരു മാസത്തിനു മുൻപ് ജില്ലാ മജിസ്‌ട്രേറ്റിനു അപേക്ഷ നൽകി അനുമതി വാങ്ങണം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.