കോട്ടയത്ത് പോക്‌സോ ഇരകളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍നിന്നും പെണ്‍കുട്ടികളെ കാണാതായി


കോട്ടയം: കോട്ടയം ജില്ലയിലെ തിരുവല്ലയിൽ പോക്‌സോ കേസ് ഇരകളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് പെണ്‍കുട്ടികളെ കാണാതായതായി പരാതി. തിരുവല്ലയിലെ കേന്ദ്രത്തില്‍നിന്നാണ് രണ്ട് പെണ്‍കുട്ടികളെ കാണാതായത്.

ഇരുവരേയും ഇന്ന് പുലര്‍ച്ചെ മുതലാണ് കാണാതായത്. നാല് പെണ്‍കുട്ടികളാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. കാണാതായവര്‍ക്കായി പോലീസ് തിരച്ചില്‍ തുടങ്ങി

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.