കർഷകർക്ക് വീണ്ടും പിന്തുണ; ഇന്ത്യൻ ഭക്ഷണമായ സമൂസയും ഗുലാബ് ജാമുനും കഴിച്ച് മിയ ഖലീഫ


കാര്‍ഷിക നിയമത്തിനെതിരെ ഇന്ത്യയില്‍ ഇടനിലക്കാരും ചില കർഷക സംഘടനകളും രാഷ്ട്രീയ പാർട്ടികളും ചേർന്ന് നടത്തുന്ന സമരത്തെ പിന്തുണച്ച്‌ വീണ്ടും മിയ ഖലീഫ. കര്‍ഷക സമരത്തെ പിന്തുണച്ചുള്ള ആദ്യ ട്വീറ്റിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് വീണ്ടും മിയ ഖലീഫയുടെ വീഡിയോ പുറത്തു വന്നത്.

പോസ്റ്റിനെ ചിലർ വിമർശിച്ചതിന് ശേഷമാണ് ഇന്ത്യന്‍ ഭക്ഷണം രുചിച്ചുകൊണ്ടുള്ള താരത്തിന്റെ വിഡിയോ ട്വീറ്റ് വന്നിരിക്കുന്നത്. സമൂസയും ഗുലാബ് ജാമുനും കഴിക്കുന്ന വീഡിയോയാണ് താരം പങ്കുവച്ചത്. ആസ്വദിച്ച്‌ ഭക്ഷണം കഴിക്കുന്ന മിയ #FarmersProtests എന്ന ഹാഷ്ടാഗും പങ്കുവച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.