'ഉറപ്പാണ് എൽഡിഎഫ് എന്നല്ല, വെറുപ്പാണ് എൽഡിഎഫ് എന്ന് ജനങ്ങൾ പറയുന്നു'; സർക്കാരിനെതിരെ ആഞ്ഞടിച്ച്- മുല്ലപ്പള്ളി


തിരുവനന്തപുരം: പിൻവാതിൽ നിയമനത്തിനെതിരെ സെക്രട്ടറിയേറ്റിന് മുൻപിൽ സമരം ചെയ്യുന്ന ഉദ്യോഗാർഥികളുമായുള്ള മന്ത്രിതല ചർച്ച വൈകിവന്ന വിവേകമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ. ഉറപ്പാണ് എൽ.ഡി.എഫ് എന്നല്ല, വെറുപ്പാണ് എൽ.ഡി.എഫ് എന്നാണ് ജനങ്ങൾ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.

ചർച്ച സർക്കാരിന്റെ മുഖം രക്ഷിക്കാനുള്ള അടവ് മാത്രമാണ്. കബളിപ്പിക്കാനാണോ തീരുമാനമെന്നും മുല്ലപ്പള്ളി ചോദിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.