സ്വദേശിവൽക്കരണം കൂടുതൽ മേഖലകളിലേക്ക് വ്യാപിപ്പിക്കാനൊരുങ്ങി ഒമാൻ


മ​സ്​​ക​ത്ത്​: ടെ​ലി​കോം, ​ഐ .​ടി രം​ഗ​ത്തെ ചി​ല ത​സ്​​തി​ക​ക​ളിൽ സ്വ​ദേ​ശി​വ​ത്​​ക​ര​ണം വ്യാ​പി​പ്പി​ക്കാ​നൊ​രു​ങ്ങി ഒ​മാ​നും. സ്വ​ദേ​ശി​വ​ത്​​ക​രി​ക്കു​ന്ന​തി​നാ​യു​ള്ള വെ​ല്ലു​വി​ളി​ക​ൾ മ​ന​സ്സി​ലാ​ക്കി അ​വ​ക്ക്​ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നാ​യി വി​വി​ധ മേ​ഖ​ല​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ക്ക​ണ​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ്​ നാ​സ​ർ അ​ൽ ഹു​സ്​​നി പ​റ​ഞ്ഞു.

ഇ​തു​സം​ബ​ന്ധി​ച്ച്​ സ്വ​കാ​ര്യ സ്​​ഥാ​പ​ന​ങ്ങ​ളു​ടെ എ​ച്ച്.​ആ​ർ മാ​നേ​ജ​ർ​മാ​രു​മാ​യി തൊ​ഴി​ൽ, ഗ​താ​ഗ​ത-​വാ​ർ​ത്ത​വി​നി​മ​യ-​വി​വ​ര സാ​ങ്കേ​തി​ക വ​കു​പ്പ്​ മ​ന്ത്രാ​ല​യം അ​ണ്ട​ർ സെ​ക്ര​ട്ട​റി​മാ​ർ ച​ർ​ച്ച ന​ട​ത്തി​യ​താ​യി ഔദ്യോ​ഗി​ക വാ​ർ​ത്ത ഏ​ജ​ൻ​സി അ​റി​യി​ച്ചു.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക