നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ വി​ദേ​ശ​ത്തേ​ക്ക് പോകാനെത്തിയ യുവാവിന് കോവിഡ്; യാത്ര റദ്ദാക്കി തിരിച്ചയച്ചു


കൊ​ച്ചി: നെ​ടു​മ്പാ​ശേ​രി അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ നി​ന്നും വി​ദേ​ശ​ത്തേ​ക്ക് പോ​കാ​നെ​ത്തി​യ യാ​ത്ര​ക്കാ​ര​നെ കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് മ​ട​ക്കി​യ​യ​ച്ചു. സംഭവത്തിൽ ഏ​റ്റു​മാ​നൂ​ർ സ്വ​ദേ​ശി​ക്കാ​ണ് രോ​ഗ​ബാ​ധ ക​ണ്ടെ​ത്തി​യ​ത്.വെ​ള്ളി​യാ​ഴ്ച രാ​ത്രി 8.30ന് ​ഡ​ൽ​ഹി​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ വി​മാ​ന​ത്തി​ലാ​യി​രു​ന്നു ഇ​യാ​ൾ​ക്ക് യാ​ത്ര ചെ​യ്യേ​ണ്ടി​യി​രു​ന്ന​ത്. ഡ​ൽ​ഹി​യി​ൽ നി​ന്നും യു​കെ​യി​ലേ​ക്കും ടി​ക്ക​റ്റ് ബു​ക്ക് ചെ​യ്തി​രു​ന്നു.

യാത്ര ചെയ്യാനെത്തിയ യുവാവിനോട് കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം അ​ധി​കൃ​ത​ർ ചോ​ദി​ച്ചെ​ങ്കി​ലും കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് നടത്തിയ പരിശോധനയിലാണ് കോവിഡ് രോഗബാധ കണ്ടെത്തിയത്.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക