യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ സുബൈർ രാജിവെച്ചു


കോഴിക്കോട്: യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി സി.കെ
സുബൈർ സ്ഥാനം രാജിവെച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾക്ക് നേരിട്ടെത്തിയാണ് രാജിക്കത്ത്
കൈമാറിയത്. കത്വാ ഉന്നാവോ
ഫണ്ട് തട്ടിപ്പ് ആരോപണത്തിന് പിന്നാലെ ആണ് ദേശീയ നേതാവിന്റെ രാജി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ സിഗ്നൽ ആപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക