മലപ്പുറത്ത് ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി കൂട്ട ബലാൽസംഗത്തിന് ഇരയാക്കി; ഏഴംഗ സംഘത്തിലെ രണ്ടു പേർ പിടിയിൽ


മലപ്പുറം: മലപ്പുറം കല്‍പ്പകഞ്ചേരിയില്‍ 14 വയസുകാരിയെ ഏഴംഗസംഘം മയക്കു മരുന്ന് നല്‍കി പീഡിപ്പിച്ചു. ഇന്‍സ്റ്റഗ്രം വഴിയുള്ള പരിചയത്തിലൂടെയാണ് ഇവര്‍ പെണ്‍കുട്ടിയെ വശത്താക്കിയത്. മയക്കു മരുന്ന് നല്‍കി വലയിലാക്കുകയായിരുന്നു. 7 അംഗ
സംഘത്തിലെ രണ്ട് പേരെ പൊലിസ് അറസ്റ്റ് ചെയ്തു.

പെണ്‍കുട്ടിയുടെ വീട്ടിലെത്തിയാണ് സംഘം പീഡിപ്പിച്ചതെന്നാണ് പൊലിസ് പറയുന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പൊലിസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്നതടക്കം സമഗ്രമായ അന്വേഷണം നടന്നുവരികയാണ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.