കോഴിക്കോടിന് തൊട്ടു പിന്നാലെ പാലക്കാട് മണ്ണാർക്കാട്ടും വൻ സ്ഫോടക വസ്തു ശേഖരം പിടികൂടി: തമിഴ്നാട് സ്വദേശികളായ രണ്ടുപേർ അറസ്റ്റിൽ


പാലക്കാട്: മണ്ണാർക്കാട് പച്ചക്കറി ലോറിയിൽ ഒളിപ്പിച്ച് കടത്തിയ വൻ സ്ഫോടകശേഖരം പിടികൂടി. നെല്ലിപ്പുഴ പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് സ്ഫോടക ശേഖരം പിടികൂടിയത്. 6250 കിലോഗ്രാം ജലാറ്റിൻ സ്റ്റിക്കാണ് പിടിച്ചത്.

പിടികൂടിയ സ്ഫോടകശേഖരത്തിന് ഒന്നരക്കോടി വിലവരും. സംഭവത്തില്‍ സേലം ആത്തൂർ സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി. ഇളവരശൻ, കാർത്തി എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും മലപ്പുറം കോഴിക്കോട് അതിർത്തിയിലേക്ക് എത്തിച്ചതെന്ന് മൊഴി. പ്രതികളെ എക്സൈസ് സംഘം പൊലീസിന് കൈമാറി. നെല്ലിപ്പുഴ പാലത്തിന് സമീപം വാഹന പരിശോധനക്കിടെയാണ് സ്ഫോടക ശേഖരം പിടികൂടിയത്. 6250 കിലോഗ്രാം ജലാറ്റിൻ സ്റ്റിക്കാണ് പിടിച്ചത്.

പിടികൂടിയ സ്ഫോടകശേഖരത്തിന് ഒന്നരക്കോടി വിലവരും. സംഭവത്തില്‍ സേലം ആത്തൂർ സ്വദേശികളായ രണ്ട് പേരെ പൊലീസ് പിടികൂടി. ഇളവരശൻ, കാർത്തി എന്നിവരാണ് പിടിയിലായത്. കോയമ്പത്തൂരിൽ നിന്നും മലപ്പുറം കോഴിക്കോട് അതിർത്തിയിലേക്ക് എത്തിച്ചതെന്ന് മൊഴി. പ്രതികളെ എക്സൈസ് സംഘം പൊലീസിന് കൈമാറി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.