കണ്ണൂരിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ട്രാൻസ്‌ജെൻഡർ തീകൊളുത്തി മരിച്ച നിലയിൽ


കണ്ണൂർ: കണ്ണൂരിൽ ട്രാൻസ്‌ജെൻഡർ തീകൊളുത്തി മരിച്ചു. തോട്ടട സമാജ്‌വാദി കോളനി സ്വദേശി സ്‌നേഹയാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ഇന്ന് രാവിലെയാണ് സംഭവം നടന്നത്. തീകൊളുത്തി മരിച്ച നിലയിൽ സ്‌നേഹയെ കണ്ടെത്തുകയായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ സ്‌നേഹ സ്വതന്ത്രയായി മത്സരിച്ചിരുന്നു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.