അസമിൽ ബിജെപിക്ക് കനത്ത തിരിച്ചടി; 12 എം എൽഎമാർ പാർട്ടി വിട്ടു


ഗുവാഹത്തി: അസമിൽ 12 എം എൽ എ മാർ ബി ജെ പി വിട്ടു .എം എൽ എ മാർ കൂട്ടത്തോടെ രാജി വച്ചത് മൂലം അസമിൽ ബി ജെ പിക്ക് തുടർഭരണം കിട്ടുമോ എന്നത് സംശയമാണ് .എം എൽ എ മാരുടെ രാജിക്ക് പുറമെ പൗരത്വ ബേദഗതി നിയമവും അസമിൽ ബി ജെ പി ക്ക് മങ്ങൽ ഏല്പിച്ച അവസ്ഥയിലാണ്. എന്നാൽ ഇത് നടപ്പാകില്ല എന്നാണ് കോൺഗ്രസിന്റെ വാഗ്ദാനം .ഭരണം നേടാനായി നിരവധി വാഗ്ദാനങ്ങൾ കോൺഗ്രസ് നൽകുന്നുണ്ട് .

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.