കാസര്‍കോട്: സംസ്ഥാനത്ത് ജ്വല്ലറികളില്‍ കസ്റ്റംസ് റെയ്ഡ്. 14 ജ്വല്ലറികളിലാണ് കസ്റ്റംസിന്റെയും കേന്ദ്ര ജി.എസ്.ടി വിഭാഗത്തിന്റെയും സംയുക്ത റെയ്ഡ് . കൂടാതെ ജ്വല്ലറികള്‍ നികുതി അടയ്ക്കാതെ വെട്ടിച്ച 12 കോടി രൂപ, കേന്ദ്ര സര്‍ക്കാരിന്റെ അക്കൗണ്ടിലേയ്ക്ക് അടപ്പിച്ചു. കാസര്‍ഗോഡ് ജില്ലയിലെ 14 ജ്വല്ലറികളില്‍ നടത്തിയ റെയ്ഡില്‍ കസ്റ്റംസിന്റെയും കേന്ദ്ര ജി.എസ്.ടി വിഭാഗത്തിന്റെയും 70 ഓളം ഉദ്യോഗസ്ഥർ പങ്കെടുത്തു . ഇത് ആദ്യമായാണ് ഒരേ സമയം 14 ജ്വല്ലറികളില്‍ റെയ്ഡ് നടന്നത്.