പേരാമ്പ്രയിൽ കൈക്കുഞ്ഞുങ്ങളുമായി അ​മ്മ പു​ഴ​യി​ല്‍ ചാ​ടി​യ സം​ഭ​വം; 3 വയസുകാരൻ മകൻ മരിച്ചു


പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയിൽ കഴിഞ്ഞ ദി​വ​സം ചാ​നി​യം ക​ട​വ് പാ​ല​ത്തി​ല്‍ നി​ന്നും അ​മ്മ ര​ണ്ടു കൈക്കുഞ്ഞു​ങ്ങ​ളു​മാ​യി പു​ഴ​യി​ല്‍ ചാ​ടി​യ സം​ഭ​വ​ത്തി​ല്‍ കു​ട്ടി​ക​ളി​ല്‍ ഒ​രാ​ള്‍ മ​രി​ച്ചു.
പേ​രാ​മ്പ്ര സ്വദേശിനിയാണ് മൂ​ന്ന് വ​യ​സു​ള്ള ആൺകുട്ടി, ഒ​ന്‍​പ​ത് മാ​സം പ്രാ​യ​മു​ള്ള മറ്റൊരു കു​ട്ടി​ക​ളു​മാ​യാ​ണ് പു​ഴ​യി​ല്‍ ചാ​ടി​യ​ത്.

ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ കോ​ഴി​ക്കോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന മൂ​ത്ത കു​ട്ടി അ​ഥ​ര്‍​വ്വാ​ണ് ഇ​ന്ന​ലെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്. വ്യാ​ഴാ​ഴ്ച വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. കു​ടും​ബ പ്ര​ശ്‌​ന​മാ​ണ് ആ​ത്മ​ഹ​ത്യ ശ്ര​മ​ത്തി​നും കു​ട്ടി​യു​ടെ മ​ര​ണ​ത്തി​നും ഇ​ട​യാ​ക്കി​യ സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.