സ്വർണവില വീണ്ടും കൂടി; പവന് വില 33,700 കടന്നു


കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഒരു ഗ്രാമിന് 35 രൂപയും ഒരു പവന് 280 രൂപയുമാണ് ഇന്ന് കൂടിയത്. ഒരു ഗ്രാമിന് 4215 രൂപയും ഒരു പവനു 33,720 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4598 രൂപയും പവന് 36,784 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെയും സ്വർണ വില കൂടിയിരുന്നു. ഒരു ഗ്രാമിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് ഇന്നലെ കൂടിയത്.

ഒരു ഗ്രാമിന് 4,180 രൂപയും ഒരു പവന് 33,440 രൂപയുമായിരുന്നു ഇന്നലത്തെ വില. അതേസമയം, ചൊവ്വാഴ്ച ഒരു ഗ്രാമിന് 35 രൂപയും ഒരു പവന് 280 രൂപയും കുറഞ്ഞിരുന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.