പ്രചരണത്തിനിടെ ബിജെപി സ്ഥാനാർഥി അജിതാ സാബു കുഴഞ്ഞു വീണു


കോട്ടയം: വൈക്കം നിയോജക മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി അജിതാ സാബു കുഴഞ്ഞു വീണു. വെച്ചൂർ അംബികാ മാർക്കറ്റിൽ പ്രചരണത്തിനിടയിൽ ആണ് സംഭവം. ഇന്നു വൈകിട്ടോടെയാണ് പ്രചരണത്തിനിടെ അജിതാ സാബു കുഴഞ്ഞു വീണത്.

ഉടൻ തന്നെ പ്രവർത്തകർ ചേർന്ന് അജിതയെ വൈക്കത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.