ബഹ്‌റൈനിൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന


മനാമ: ബഹ്‌റൈനിൽ നി​യ​മ​ലം​ഘ​നം ക​ണ്ടെ​ത്താ​ൻ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ പ​രി​ശോ​ധ​ന.മ​നാ​മ​യി​ൽ തൊ​ഴി​ലാ​ളി​ക​ളു​ടെ ആ​ധി​ക്യം ക​ണ്ടെ​ത്തി​യ ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ​നി​ന്ന്​​ ഇ​തു​വ​രെ 15,356 പേ​രെ മാ​റ്റി​പാ​ർ​പ്പി​ച്ച​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ക്യാ​പി​റ്റ​ൽ മു​നി​സി​പ്പാ​ലി​റ്റി​യു​ടെ​യും പൊ​ലീ​സി​െൻറ​യും സ​ഹാ​യ​ത്തോ​ടെ നേ​ര​ത്തേ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ നി​യ​മ ലം​ഘ​നം ക​ണ്ടെ​ത്തി​യ 1259 കെ​ട്ടി​ട​ങ്ങ​ളി​ലെ വൈ​ദ്യു​തി വി​ച്ഛേ​ദി​ച്ചി​രു​ന്നു. നി​യ​മ​ലം​ഘ​നം തി​രു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന്​ ഇ​തി​ൽ 1211 കെ​ട്ടി​ട​ങ്ങ​ളി​ൽ വൈ​ദ്യു​തി പു​നഃ​സ്ഥാ​പി​ച്ചു. നി​യ​മ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്താ​ൻ തു​ട​ർ​ന്നും പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന്​ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.