കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു; കെ.മുരളീധരന്‍ നേമത്ത്, ബാലുശ്ശേരിയിൽ ധർമജൻ ബോൾഗാട്ടി


ന്യൂഡല്‍ഹി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആണ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചത്. കെ. മുരളീധരന്‍ നേമത്ത് മത്സരിക്കും. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് അനുമതി നല്‍കിയതായും മുല്ലപ്പള്ളി വ്യക്തമാക്കി.

86 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പ്രഖ്യാപിച്ചു. അവശേഷിക്കുന്ന കല്‍പ്പറ്റ, നിലമ്പുര്‍, വട്ടിയുര്‍ക്കാവ്, കുണ്ടറ, തവനൂര്‍, പട്ടാമ്പി എന്നീ ആറ് നിയോജക മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചില്ല.

ഉദുമ- പെരിയ ബാലകൃഷ്ണന്‍ . കാഞ്ഞങ്ങാട്-പി.വി സുരേഷ്, പയ്യന്നുര്‍-എം പ്രദീപ് കുമാര്‍, കല്യാഗേരി-ബ്രജേഷ് കുമാര്‍, തളിപ്പറമ്പ്-അബ്ദുള്‍ റഷീദ് പി.ബി. ഇരിക്കൂര്‍-അഡ്വസജി ജോസഫ്. കണ്ണൂര്‍-സതീശന്‍ പാച്ചേരി, തലശേരി-എം.പി അരവിന്ദാക്ഷന്‍

പേരാവൂര്‍-അഡ്വ. സണ്ണി ജോസഫ് , മാനന്തവാടി. പി.കെ. ജയലക്ഷ്മി, സുല്‍ത്താന്‍ ബത്തേരി(ഐസി ബാലകൃഷ്ണന്‍, നാദാപുരം-അഡ്വ. കെ. പ്രവീണ്‍ കുമാര്‍,കൊയിലാണ്ടി. എന്‍ സുബ്രഹ്മണ്യം, ബാലുശേരി-ധര്‍മ്മജന്‍, കോഴിക്കോട് നോര്‍ത്ത്- കെ. എം അഭിജിത്ത്, ബേപ്പൂര്‍-അഡ്വ. പിഎം നിയാസ്, വണ്ടൂര്‍-എ.പി അനില്‍കുമാര്‍, പൊന്നാനി-എഎം രോഹിത്, തൃത്താല- വി.ടി ബല്‍റാം, ഷൊര്‍ണ്ണൂര്‍- ഫിറോസ് ബാബു, ഒറ്റപ്പാലം- സരിന്‍, പാലക്കാട്-ഷാഫി പറമ്പില്‍, മലമ്പുഴ- എസ്‌കെ അനന്ദകൃഷ്ണന്‍, തരൂര്‍- കെ. എ ഷീബ, ചിറ്റൂര്‍- സുമേഷ് അച്യുതന്‍, ആലത്തൂര്‍-പാളയം പ്രദീപ്, ചേലക്കര-സി.സി ശ്രീകുമാര്‍, കുന്നംകുളം-കെ. ജയശങ്കര്‍, മണലൂര്‍-വിജയ ഹരി, വടക്കാഞ്ചേരി- അനില്‍ അക്കര, ഒല്ലൂര്‍- ജോസ് വെള്ളൂര്‍, തൃശൂര്‍- പദ്മജ വേണുഗോപാല്‍, നാട്ടിക- സുനില്‍ ലാലൂര്‍, കൈപ്പമംഗലം-ശോഭാ സുബിന്‍, പുതുക്കാട്-അനില്‍ അന്തിക്കാട്, ചാലക്കുടി-ടി.ജെ. സതീഷ് കുമാര്‍, കൊടുങ്ങല്ലൂര്‍- എംപി ജാക്‌സണ്‍, പെരുമ്പാവൂര്‍- എല്‍ദോസ് കുന്നപ്പള്ളി, അങ്കമാലി- റോജി എം ജോണ്‍, ആലുവ- അന്‍വര്‍ സാദത്ത്, പറവൂര്‍- വി.ഡി സതീശന്‍, വൈപ്പിന്‍- ദീപക് ജോയ്, കൊച്ചി- ടോണി ചെമ്മണി,തുപ്പൂണിത്തുറ- കെ. ബാബു, എറണാകുളം-ടി.ജെ. വിനോദ്, തൃക്കാക്കര-പി.ടി. തോമസ്, കുന്നത്തുനാട്- വി.പി സജീന്ദ്രന്‍, മൂവാറ്റുപുഴ-മാത്യൂ കുഴല്‍നാടന്‍.

ദേവികുളം- ഡി. കുമാര്‍, ഉടുമ്പന്‍ചോല- ഇ.എം അഗസ്തി, പീരുമേട്-സിറില്‍ തോമസ്, വൈക്കം- പി.ആര്‍ സോന, കോട്ടയം- തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, പുതുപ്പള്ളി-ഉമ്മന്‍ ചാണ്ടി, കാഞ്ഞിരപ്പള്ളി- ജോസഫ് വാഴയ്ക്കന്‍, പൂഞ്ഞാര്‍- ടോമി കല്ലാനി, അരൂര്‍- ഷാനിമോള്‍ ഉസ്മാന്‍, ചേര്‍ത്തല- എസ്. ശരത്ത്, ആലപ്പുഴ- കെ.എസ് മനോജ്, അമ്പലപ്പുഴ- എം ലിജു, ഹരിപ്പാട്-രമേശ് ചെന്നിത്തല, കായം കുളം- അരിത ബാബു, മാവേലിക്കര- കെ.കെ. ഷാജു, ചെങ്ങന്നൂര്‍- എം മുരളി, റാന്നി- റിങ്കു ചെറിയാന്‍, ആറമുള- കെ. ശിവദാസന്‍ നായര്‍, കോന്നി- റോബിന്‍ പീറ്റര്‍, അടൂര്‍- എംജഇ കണ്ണന്‍, കരുനാഗപ്പള്ളി- സി.ആര്‍ മഹേഷ്, കൊട്ടാരക്കര- രശ്മി ആര്‍, പത്തനാപുരം- ജോര്‍ജ് കുമാര്‍ ചാമക്കാല, ചടയമംഗലം- എംഎം നസീര്‍, കൊല്ലം- ബിന്ദു കൃഷ്ണ, ചാത്തന്നൂര്‍- പീതാംബര കുറുപ്പ്, വര്‍ക്കല- ബി.ആര്‍ ഷഫീര്‍, ചിറയിന്‍കീഴ്-അനൂപ് ബി.എസ്, നെടുമങ്ങാട്- പി. എസ് പ്രശാന്ത്, വാമനപുരം- ആനാട് ജയന്‍, കഴക്കൂട്ടം -എസ്.എസ് ലാല്‍, തിരുവനന്തപുരം- വി.എസ് ശിവകുമാര്‍, നേമം-കെ. മുരളീധരന്‍, അരുവിക്കര- കെ.എസ് ശബരീനാഥ്, പാറശാല-അന്‍ സജിത റസല്‍, കാട്ടാക്കട-മലയിന്‍കീഴ് വേണുഗോപാല്‍, കോവളം-എം വിന്‍സെന്റ്, നെയ്യാറ്റിനകര-ആര്‍. ശെല്‍വരാജ്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.