മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വിന് ദാരുണാന്ത്യം


തൃ​ശൂ​ർ: ചു​റ്റി​ക​കൊ​ണ്ടു​ള്ള മ​ക​ന്‍റെ അ​ടി​യേ​റ്റ് പി​താ​വ് മ​രി​ച്ചു. പു​റ്റേ​ക്ക​ര ചി​റ്റി​ല​പ്പ​ള്ളി വീ​ട്ടി​ൽ തോ​മ​സ് (65) ആ​ണ് മ​ക​ന്‍റെ അ​ടി​യേ​റ്റ് മ​രി​ച്ചത്. സം​ഭ​വ​ത്തി​ൽ മകനെ പോ​ലീ​സ് അറസ്റ്റ് ചെയ്തു. കു​ടും​ബ​വ​ഴ​ക്കാ​ണ് സം​ഭ​വ​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പോ​ലീ​സ് വ്യക്‌തമാക്കി. മ​ക​നും പി​താ​വും ത​മ്മി​ൽ വീ​ട്ടി​ൽ വ​ഴ​ക്ക് പ​തി​വാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് അറിയിച്ചു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.