കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ വേട്ട; ഒരു യുവതി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ


കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണ വേട്ട. രണ്ട് പേരിൽ നിന്നായി 68 ലക്ഷം രൂപയുടെ സ്വർണമാണ് പിടികൂടിയത്. കാസർഗോഡ് സ്വദേശിനിയിൽ നിന്ന് 840 ഗ്രാം സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. ഷാർജയിൽ നിന്ന് എത്തിയ മറ്റൊരു യാത്രക്കാരനിൽ നിന്ന് 884 ഗ്രാം സ്വർണവും പിടികൂടി. രണ്ട് പേരും കാസർഗോഡ് സ്വദേശികളാണ്.

സ്വർണക്കടത്തുമായി ബന്ധപ്പെട്ട് കാസർഗോഡ് സ്വദേശി ഇബ്രാഹീം സിറാജ് പിടിയിലായി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.