ഇടുക്കിയിൽ വയോധികൻ വീട്ടിനുള്ളിൽ മരിച്ച നിലയില്‍; കൊലപാതകമെന്ന് സംശയം


ഇടുക്കി: അടിമാലിയിൽ വയോധികനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അറയ്ക്കല്‍ ഗോപി (64)യെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.
സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഇദ്ദേഹത്തിന്റെ മുഖത്ത് മുറിവേറ്റ പാടുകൾ കണ്ടെത്തിയിരുന്നു. വീടിന്റെ പിറകിലെ വാതില്‍ തുറന്നനിലയിലാണ് കണ്ടെത്തിയത്. ഏലത്തോട്ടത്തിന് നടുവിലായുള്ള വീട്ടില്‍ ഇദ്ദേഹത്തിന്റെ താമസം.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.