കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും വൻ സ്വർണവേട്ട; പിടികൂടിയത് മുക്കാൽ കോടിയോളം രൂപയുടെ സ്വർണം, ഒരാൾ അറസ്റ്റിൽ


കൊണ്ടോട്ടി: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 1522 ഗ്രാം സ്വർണ൦ പിടികൂടി. ഇതുമായി ബന്ധപ്പെട്ട കോഴിക്കോട് സ്വദേശി അറസ്റ്റിലായി. ഏകദേശം എഴുപത് ലക്ഷം രൂപ വരുന്ന സ്വർണമാണ് പിടികൂടിയത്. അടിവസ്ത്രത്തിൽ ഒളിപ്പിച്ച് ആണ് ഇയാൾ സ്വർണം കടത്താൻ ശ്രമിച്ചത്. ഷാർജയിൽ നിന്നെത്തിയ ഷമീർ ആണ് സ്വർണവുമായി പിടിയിലായത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.