വടകരയിൽ ആർഎംപി സ്ഥാനാർഥിയായി കെ.കെ. രമ തന്നെ മത്സരിക്കും; യുഡിഎഫ് പിന്തുണയ്ക്കുമെന്ന് രമേശ് ചെന്നിത്തല- kk rama rmp vadakara


വടകര: വടകരയില്‍ ആര്‍എംപി നേതാവ് കെ.കെ. രമ യുഡിഎഫ് പിന്തുണയോടെ മത്സരിക്കും. കെ.കെ രമ മത്സരിക്കുമെന്ന് ആര്‍എംപി നേതാവ് എന്‍ വേണു പ്രതികരിച്ചു. രമ മത്സരിച്ചില്ലെങ്കില്‍ വടകര സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് യുഡിഎഫ് നേതൃത്വം കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പിന്നാലെയാണ് കമ്മിറ്റി കൂടി കെ.കെ രമയെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

അതേസമയം, വടകരയില്‍ ഇടതു മുന്നണിയെ നേരിടുന്ന കെ.കെ രമയ്ക്ക് യുഡിഎഫ് പിന്തുണ നല്‍കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.