ബി.ജെ.പി. വോട്ടു വേണ്ടെന്ന് പറയാന്‍ മുഖ്യമന്ത്രി ആർജ്ജവം കാട്ടണം- കെ.എന്‍.എ. ഖാദർ


തൃശൂര്‍: ഗുരുവായൂരില്‍ ബി.ജെ.പി. അനുകൂലികളുടെ വോട്ടുവേണ്ടെന്നു പറയാന്‍ മുഖ്യമന്ത്രിധൈര്യം കാട്ടണമെന്ന് യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി കെ.എന്‍.എ. ഖാദര്‍. യു.ഡിഎഫ്.-ബി.ജെ.പി. ധാരണയെന്ന ആരോപണത്തിന് മറുപടിയായാണ് ഖാദര്‍ മുഖ്യമന്ത്രിയെ വെല്ലുവിളിച്ചത്.

'എല്ലാവരുടേയും വോട്ട് സ്വീകരിക്കും. അത് കമ്യൂണിസ്റ്റുകാരോ ബി.ജെ.പി.ക്കാരോ എന്നു നോക്കില്ല. വോട്ടു വേണ്ടെന്ന് ഇടതുപക്ഷം പറയട്ടെ. മതേതരത്വത്തിന്റെ പാലമാകണമെന്ന് ആഗ്രഹിക്കുന്നയാളാണ് ഞാന്‍. അങ്ങനെ ആവുകയും ചെയ്യും.'-ഖാദര്‍ പറഞ്ഞു

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.