മാനസിക പീഡനത്തെ തുടർന്ന് കെ.എസ്.ആര്‍.ടി.സി ജീവനക്കാരി ജീവനൊടുക്കിയ സംഭവം; ഉദ്യോഗസ്ഥനെ പുറത്താക്കി


കൊച്ചി: കെഎസ്ആര്‍ടിസിയില്‍ സഹപ്രവര്‍ത്തക ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ ജീവനക്കാരനെ പുറത്താക്കി. അങ്കമാലി സെക്ഷന്‍ ഗ്രേഡ് അസിസ്റ്റന്റ് ഐ പി ജോസിനെയാണ് പുറത്താക്കിയത്.

വനിതാ കണ്ടക്ടറോട് ലൈംഗിക ചുവയോടെ സംസാരിച്ച് മാനസികമായി പീഡിപ്പിച്ചതിനാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം യൂണിറ്റിലെ ഉദ്യോഗസ്ഥന് സസ്പെന്‍ഡും ചെയ്തു. തിരുവനന്തപുരം സിറ്റി യൂണിറ്റിലെ സ്റ്റോര്‍ ഇഷ്യൂവര്‍ എസ് ചന്ദ്രനെയാണ് സസ്പെന്‍ഡ് ചെയ്തത്. കോര്‍പ്പറേഷന്‍ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

Post a Comment

Previous Post Next Post

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക