വേങ്ങരയിൽ പികെ കുഞ്ഞാലിക്കുട്ടി, കെ.എം ഷാജി അഴീക്കോട്, കൊടുവള്ളിയിൽ എം.കെ മുനീർ, അന്തിമ സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് മുസ്‌ലിംലീഗ്


മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള മുസ്‌ലിംലീഗ് സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 27 സീറ്റിൽ 24 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് സംസ്ഥാന അധ്യക്ഷൻ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പ്രഖ്യാപിച്ചത്. പുനലൂർ/ ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.

മണ്ഡലങ്ങളും, മത്സരിക്കുന്ന സ്ഥാനാർഥികളും:

1-മഞ്ചേശ്വരം: എ.കെ.എം. അഷ്‌റഫ്

2. കാസറഗോഡ്: എൻഎ നെല്ലിക്കുന്ന്

3. അഴീക്കോട്: കെ.എം ഷാജി

4. കൂത്തുപറമ്പ്: പൊട്ടൻകണ്ടി അബ്ദുള്ള

5. കുറ്റ്യാടി: പാറക്കൽ അബ്ദുള്ള

6. കോഴിക്കോട് സൗത്ത്: അഡ്വ. നൂർബീന റഷീദ്

7. കുന്ദമംഗലം: ദിനേഷ് പെരുമണ്ണ (യു.ഡി.എഫ് സ്വതന്ത്രൻ)

8. തിരുവമ്പാടി: സി.പി. ചെറിയ മുഹമ്മദ്

9. മലപ്പുറം: പി. ഉബൈദുല്ല

10. വള്ളിക്കുന്ന്: പി. അബ്ദുൽ ഹമീദ് മാസ്റ്റർ

11. കൊണ്ടോട്ടി: ടി.വി. ഇബ്രാഹിം

12. ഏറനാട്: പി. കെ ബഷീർ

13. മഞ്ചേരി: അഡ്വ. യു.എ. ലത്തീഫ്

14. പെരിന്തൽമണ്ണ: നജീബ് കാന്തപുരം

15. താനൂർ: പി.കെ. ഫിറോസ്

16. കോട്ടക്കൽ: കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ

17. മങ്കട: മഞ്ഞളാംകുഴി അലി

18. വേങ്ങര: പി.കെ. കുഞ്ഞാലിക്കുട്ടി

19. തിരൂർ: കുറുക്കോളി മൊയ്തീൻ

20. ഗുരുവായൂർ: അഡ്വ. കെ.എൻ.എ. ഖാദർ

21. തിരൂരങ്ങാടി: കെ.പി.എ. മജീദ്

22. മണ്ണാർക്കാട്: അഡ്വ. എൻ. ഷംസുദ്ദീൻ

23. കളമശ്ശേരി: അഡ്വ. വി.ഇ. ഗഫൂർ

24. കൊടുവള്ളി: ഡോ. എം.കെ. മുനീർ

25. കോങ്ങാട്: യു.സി. രാമൻ

26. പുനലൂർ/ ചടയമംഗലം: പിന്നീട് പ്രഖ്യാപിക്കും

27. പേരാമ്പ്ര: പിന്നീട് പ്രഖ്യാപിക്കും

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.