“പ്രതിഷേധിച്ചവർ പാ​ർ​ട്ടി അം​ഗ​ങ്ങ​ള​ല്ല’; പൊ​ന്നാ​നി​യി​ലെ പ്ര​തി​ഷേ​ധ​ക്കാ​രെ ത​ള്ളി സി​പി​എം


മ​ല​പ്പു​റം: പൊ​ന്നാ​നി​യി​ലെ സിപിഎം സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​നെ​തി​രെ ഇന്ന് നടന്ന പ്ര​തി​ഷേ​ധ​ത്തി​ൽ പങ്കെടുത്തവർ പാ​ർ​ട്ടി അം​ഗ​ങ്ങ​ള​ല്ലെന്നു സിപിഎം. പാർട്ടി മ​ല​പ്പു​റം ജി​ല്ലാ സെ​ക്ര​ട്ട​റി ഇ.​എ​ൻ. മോ​ഹ​ൻ​ദാ​സ് ആണ് ഇക്കാര്യം അറിയിച്ചത്.പ്രതിഷേധ പ്ര​ക​ട​നം ന​ട​ത്തി​യ​ത് പാ​ർ​ട്ടി അം​ഗ​ങ്ങ​ള​ല്ല. ഇ​നി പാർട്ടി അംഗങ്ങളോ അവരുടെ കുടുംബമോ ഇ​തി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ടെ​ങ്കി​ൽ അത് തെ​റ്റി​ദ്ധാ​ര​ണ മൂലമാണെന്നും അദ്ദേഹം പറഞ്ഞു.

സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മ്പോ​ൾ തെ​റ്റി​ദ്ധാ​ര​ണ മാ​റും. പ്ര​ക​ട​ന​ത്തെ​ക്കു​റി​ച്ച് പാ​ർ​ട്ടി അ​ന്വേ​ഷി​ക്കു​മെ​ന്നും മോ​ഹ​ൻ​ദാ​സ് പ​റ​ഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.