പ്രവാസിയുടെ ഭാര്യയും ഒന്നര വയസുകാരി മകളും വീട്ടിനുള്ളിൽ മരിച്ച നിലയിൽ


തൃശൂർ: ഇരട്ടപ്പുഴ മണവാട്ടി പാലത്തിനടുത്ത് വീട്ടിൽ അമ്മയും ഒന്നര വയസ്സുള്ള കുഞ്ഞും മരിച്ച നിലയിൽ. ബ്ലാങ്ങാട് ചക്കാണ്ടൻ ഷൺമുഖന്റെ മകൾ ജിഷ (24), മകൾ ദേവാംഗന എന്നിവരെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു സംഭവം. ഈ സമയം സമയം വീട്ടിൽ മറ്റാരും ആരും ഉണ്ടായിരുന്നില്ല.

ജി​ഷ​യു​ടെ ഭ​ര്‍​ത്താ​വ് പേ​ര​കം സ്വ​ദേ​ശി പെ​രി​ങ്ങാ​ട് വീ​ട്ടി​ല്‍ അ​രു​ണ്‍​ലാ​ല്‍ ഗ​ള്‍​ഫി​ലാ​ണ്. ഇ​യാ​ളു​ടെ ഗ​ള്‍​ഫി​ലു​ള്ള സ​ഹോ​ദ​ര​ന്‍ ദി​വ​സ​ങ്ങ​ള്‍​ക്കു​മു​മ്ബ് നാ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ ക്വാ​റ​ന്‍​റീ​നി​ല്‍ ക​ഴി​യേ​ണ്ട​തി​നാ​ലാ​ണ് ജി​ഷ കു​ഞ്ഞു​മാ​യി സ്വ​ന്തം വീ​ട്ടി​ലെ​ത്തി​യ​ത്. ര​ണ്ടു​വ​ര്‍​ഷം മു​മ്ബാ​യി​രു​ന്നു ഇ​വ​രു​ടെ വി​വാ​ഹം. ചാവ​ക്കാ​ട് പൊ​ലീ​സ് മേ​ല്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചു. മൃ​ത​ദേ​ഹം തൃ​ശൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് മോ​ര്‍​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. സം​സ്കാ​രം ഇന്ന് നടത്തും.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.