തിരുവനന്തപുരം: വര്‍ക്കലയിലെ സ്വകാര്യ റിസോര്‍ട്ടില്‍ തീപിടുത്തം. രണ്ട് എസി റൂമുകൾ കത്തി നശിച്ചു. നോര്‍ത്ത് ക്ലിഫില്‍ ക്ലഫോട്ടി റിസോര്‍ട്ടിന്റെ മുകളിലെ നിലയിലാണ് തീപിടുത്തമുണ്ടായത്. തീപിടിത്തത്തില്‍ ഏകദേശം 15 ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഉണ്ടായതെന്ന് കണക്കാക്കുന്നു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.