വാർത്ത ഐ ഗ്രൂപ്പുകാർ കെട്ടിച്ചമച്ചത്, ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണം ത​ള്ളി കെപിസിസി വൈസ്പ്രസിഡന്റ് ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ്


തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്ന പ്ര​ചാ​ര​ണങ്ങൾ ത​ള്ളി കെ​പി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ്. വാ​ർ​ത്ത കെ​ട്ടി​ച്ച​മ​ച്ച​താ​ണെ​ന്നും, വ്യാ​ജ​വാ​ർ​ത്ത​യ്ക്കു പി​ന്നി​ൽ ഐ ​ഗ്രൂ​പ്പു​കാ​ര​നാ​യ ത​ന്‍റെ നേ​താ​വി​ന്‍റെ ഓ​ഫീ​സ് സ്റ്റാ​ഫാ​ണെന്നും അദ്ദേഹം പറഞ്ഞു. ത​ന്‍റെ ര​ക്തം കോ​ൺ​ഗ്ര​സ് ര​ക്ത​മാ​ണ്, ഇ​പ്പോ​ൾ സീ​റ്റ് നി​ഷേ​ധി​ച്ചെ​ന്ന പേ​രി​ൽ ബി​ജെ​പി​യി​ലേ​ക്ക് പോ​കാ​നി​ല്ലെ​ന്നും ശ​ര​ത് ച​ന്ദ്ര​പ്ര​സാ​ദ് മാ​ധ്യ​മ​ങ്ങ​ളോ​ട് പറഞ്ഞു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.