തലശ്ശേരിയിൽ സ്റ്റീൽ ബോംബുകൾ പിടികൂടി; അന്വേഷണം ആരംഭിച്ചു



പ്രതീകാത്മക ചിത്രം

തലശ്ശേരി: തലശ്ശേരി ഉക്കണ്ടൻ പീടിയക്കടുത്ത് അയ്യത്താൻ പറമ്പിൽ നിന്നും ഒരു സ്റ്റീൽ ബോംബ് കണ്ടെടുത്തു. ബോബ് നിർമ്മാണത്തിനായുള്ള 13 സ്റ്റീൽ കണ്ടെയ്നർ, വെടിമരുന്നു, എന്നിവയും കണ്ടെത്തിയിട്ടിണ്ട്.
പൊലീസും ബോംബ് സ്ക്വാഡും സംയുക്തമായി നടത്തിയ ആയുധ പരിശോധനയിലാണ് ബോബ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

തലശ്ശേരി ഇൻസ്‌പെക്ടർ ശ്രീ ഗോപകുമാർ നേതൃത്വത്തിൽ തലശ്ശേരി പോലീസ് സ്‌റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ശ്രീ അഷറഫ് ബോംബ് സ്‌ക്വാഡ് അംഗങ്ങൾ തുടങ്ങിയവർ ആയുധ പരിശോധനയിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.