​ആക്സിസ് ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിൽ 2,677 കോടി ലാഭം.ആക്സിസ് ബാങ്കിന് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ നാലാം പാദ വാര്‍ഷികത്തില്‍ 2,677 കോടി ലാഭം . അതെ സമയം മുന്‍വര്‍ഷം ഇതേ കാലത്ത് 1,388 കോടി നഷ്ടത്തില്‍ നിന്നാണ് ആക്സിസ് ബാങ്ക് ലാഭത്തിലേക്ക് കുതിച്ചുയര്‍ന്നത് .

ബാങ്കിന്റെ നെറ്റ് ഇന്ററസ്റ്റ് വരുമാനം 11 ശതമാനം ഉയര്‍ന്ന് 7,555 കോടിയായി. 2020 മാര്‍ച്ച്‌ 31 ന് അവസാനിച്ച പാദവാര്‍ഷികത്തില്‍ ഇതില്‍ 6,808 കോടി രൂപയായിരുന്നു.

എന്നാല്‍ പലിശ ഇതര വരുമാനത്തില്‍ 17.1 ശതമാനം വര്‍ധനയാണ് 2021 മാര്‍ച്ച്‌ 31 വരെയുള്ള പാദവാര്‍ഷികത്തില്‍ ബാങ്ക് നേടിയത്. 4,668.3 കോടി രൂപ വരുമിത്. പ്രി പ്രൊവിഷന്‍ പ്രവര്‍ത്തന ലാഭം 6,864.65 കോടി രൂപയാണ്. 17.3 ശതമാനമാണ് ഇതില്‍ തൊട്ടുമുന്‍പത്തെ സാമ്പത്തിക പാദവാര്‍ഷികത്തെക്കാള്‍ നേട്ടമുണ്ടായത്

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക