​കുസാറ്റില്‍ 40 അസിസ്റ്റന്റ് പ്രൊഫസര്‍കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയുടെ (കുസാറ്റ്) കുട്ടനാട് എന്‍ജിനിയറിങ് കോളേജ്, കളമശ്ശേരിയിലെ സ്കൂള്‍ ഓഫ് എന്‍ജിനിയറിങ്, കെ.എം. സ്കൂള്‍ ഓഫ് മറൈന്‍ എന്‍ജിനിയറിങ് എന്നീ കാമ്പസുകളിലെ വിവിധ വകുപ്പുകളിലേക്കു കരാറടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം നടത്തുന്നു.

40 ഒഴിവുകളുണ്ട്. ഓണ്‍ലൈന്‍ അപേക്ഷ അവസാനതീയതി: മേയ് 10. അപേക്ഷയും അനുബന്ധരേഖകളും മേയ് 17-നുമുമ്പ് ലഭിക്കണം. ഓണ്‍ലൈന്‍ അപേക്ഷയ്ക്കും യോഗ്യത സംബന്ധിച്ചുള്ള വിവരങ്ങള്‍ക്കും: www.cusat.ac.in, http://faculty.cusat.ac.in.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക