ആ​ല​പ്പു​ഴ ബൈ​പ്പാ​സി​ൽ കാ​റും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് അപകടം; കാർ യാത്രക്കാരനായ യു​വാ​വിന് ദാരുണാന്ത്യം


ആ​ല​പ്പു​ഴ: ബൈ​പ്പാ​സി​ൽ കാ​റും മി​നി​ലോ​റി​യും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു. കാ​റോ​ടി​ച്ചി​രു​ന്ന ആ​ല​പ്പു​ഴ ക​ള​പ്പു​ര വാ​ർ​ഡി​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ന് ആ​ഷ്‍​ലി​ന്‍ ആ​ന്‍റ​ണി (26) ആ​ണ് മ​രി​ച്ച​ത്. ആഷ്‌ലിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് ജി​ഷ്ണു (24) പ​രി​ക്കേ​റ്റ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജി​ൽ ചി​കി​ത്സ​യി​ലാ​ണ്.വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെയാ​യി​രു​ന്നു അ​പ​ക​ടം. മാ​ളി​മു​ക്ക് മേ​ൽ​പ്പാ​ല​ത്തി​ന് സ​മീ​പ​ത്തു​വ​ച്ച് ക​ള​ർ​കോ​ട് ഭാ​ഗ​ത്തേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന കാ​റും മി​നി​ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.