ചേറ്റുവ പാലത്തിനു മുകളിൽ കണ്ടെയ്നർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് അപകടം; രണ്ടു പേർ മരിച്ചു


തൃശ്ശൂർ: ചേറ്റുവ പാലത്തിനു മുകളിൽ കണ്ടെയ്നർ ലോറിയും മിനിലോറിയും കൂട്ടിയിടിച്ച് രണ്ടു പേർ മരിച്ചു. മേലെ പട്ടാമ്പി സ്വദേശി കൊളമ്പിൽ വീട്ടിൽ മുഹമ്മദാലി, ഉസ്മാൻ എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2.30യോടെയാണ് അപകടം നടന്നത്. ചാവക്കാട് ഭാഗത്ത് നിന്നും വരികയായിരുന്ന കണ്ടെയ്നർ ലോറി മറ്റൊരു വാഹനത്തെ മറികടന്ന്, എതിരെ വന്ന മിനിലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മിനിലോറിയിൽ ഉണ്ടായിരുന്നവരാണ് മരിച്ചത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.