ബേപ്പൂർ ബോട്ട് അപകടം; കാണാതായ മത്സ്യത്തൊഴിലാളികൾക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും


മംഗലാപുരം/കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട്
അപകടത്തിൽ പെട്ട് കാണാതാ
വർക്കായുള്ള തിരച്ചിൽ ഇന്ന് പുനരാരംഭിക്കും. ഇന്നലെ രാത്രിയോടെ തിരച്ചിൽ അവസാനിപ്പിച്ചിരുന്നു. മംഗലാപുരത്ത് നിന്നും 80 കിലോമീറ്റര് അകലെ പുറംകടലിലാണ് അപകടമുണ്ടായത് . തിരച്ചിലിനായി നാവിക സേനയുടെ സഹായം ഫിഷറീസ് മന്ത്രിയും ജില്ലാ കല്ലെക്ടറും തേടി.

ഞായറാഴ്ച്ച രാത്രി ബേപ്പൂരിൽ നിന്നും പുറപ്പെട്ട ബോട്ട് ആണ് അപകടത്തിൽപെട്ടത് .സ്രാങ്കിനൊപ്പം 13  തൊഴിലാളികൾ ബോട്ടിലുണ്ട്. ഇതിൽ ഏഴ് പേർ  തമിഴ്നാട് സ്വദേശികളും ബാക്കിയുള്ളവർ ബംഗാൾ സ്വദേശിയുമാണ്. സിംഗപ്പൂരിൽ നിന്നും ചരക്കുമായി മുംബൈയിലേക്ക് പോയ കപ്പൽ ഇടിച്ചാണ് അപകടമുണ്ടായത്.

Post a Comment

Previous Post Next Post

വാർത്തകൾ ഉടനടി മൊബൈലിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ

കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല.
വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത,
സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി
നയപ്രകാരം ശിക്ഷാര്‍ഹമാണ്.