ആംബുലൻസ് ലഭിച്ചില്ല; അച്ഛന്‍റെ മൃതദേഹം കാറിന് മുകളിൽ കെട്ടി സംസ്കാരത്തിന് എത്തിച്ച് മകൻആംബുലൻസ് ലഭിക്കാത്തതിനെ തുടർന്ന് അച്ഛന്‍റെ മൃതദേഹം കാറിന് മുകളിൽ കെട്ടി സംസ്കാരത്തിന് എത്തിച്ച് മകൻ.ഉത്തർപ്രദേശിലെ ആഗ്രയിലാണ് സംഭവം. കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന ആഗ്രയിൽ 600 ന് മുകളിലാണ് പ്രതിദിന കേസുകൾ. കഴിഞ്ഞ ഒൻപത് ദിവസത്തിനുള്ളിൽ 35 പേരാണ് ആഗ്രയിൽ മരിച്ചത്.

ആംബുലൻസ് ലഭിക്കാത്തതിനാൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ മൃതദേഹങ്ങളുമായി മണിക്കൂറുകളാണ് ബന്ധുക്കൾ കാത്തുനിൽക്കുന്നത്. അതേസമയം കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിൽ ബി ജെ പി സർക്കാരിന് വീഴ്ചപറ്റിയെന്ന് ആരോപിച്ച് സമാജ് വാദി പാർട്ടി രംഗത്തെത്തി.

Post a Comment

വളരെ പുതിയ വളരെ പഴയ

 കമന്റ് ബോക്‌സിലെ അഭിപ്രായങ്ങള്‍ റിപ്പബ്ലിക്ക് ഡെയ്ലിയുടേതല്ല. വായനക്കാരുടേതു മാത്രമാണ്. അശ്ലീലവും അപകീര്‍ത്തികരവും ജാതി, മത, സമുദായ സ്പര്‍ധവളര്‍ത്തുന്നതുമായ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യരുത്. ഇത്തരം അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുന്നത് കേന്ദ്രസര്‍ക്കാറിന്റെ ഐടി നയപ്രകാരം ശിക്ഷാര്‍ഹമാണ്.

വാർത്തകൾ വാട്സപ്പിൽ ലഭിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക